ഡക്ഡക്ഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(DuckDuckGo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
DuckDuckGo
DuckDuckGo Logo.svg
വിഭാഗം
വെബ് സെർച്ച് എഞ്ചിൻ
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ആസ്ഥാനം20 Paoli Pike, Paoli, Pennsylvania, USA
ഉടമസ്ഥൻ(ർ)DuckDuckGo, Inc.
സൃഷ്ടാവ്(ക്കൾ)ഗബ്രിയേൽ വെയിൻബെർഗ്
യുആർഎൽduckduckgo.com
അലക്സ് റാങ്ക്Decrease 627 (ജനു 2016—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംഅതെ
അംഗത്വംഇല്ല
ആരംഭിച്ചത്സെപ്റ്റംബർ 25, 2008; 11 വർഷങ്ങൾക്ക് മുമ്പ് (2008-09-25)
നിജസ്ഥിതിസജീവം
പ്രോഗ്രാമിംഗ് ഭാഷPerl, JavaScript[2]

വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും വ്യക്തിഗത തെരച്ചിൽ ഫലങ്ങളിലെ ഫിൽറ്റർ ബബ്ൾ ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്റർനെറ്റ് സെർച്ച് എൻജിനാണ് ഡ്കഡ്കഗോ (DuckDuckGo). [3] തങ്ങൾ ഉപയോക്താവിനെ പിൻതുടരുകയോ (ട്രാക്കിംഗ്) തെരച്ചിൽ ചരിത്രം മറ്റുള്ളവരുമായി പങ്കുവെയ്കുകയോ ചെയ്യുന്നില്ലെന്ന് ഈ സെർച്ച് എഞ്ചിന്റെ പരിപാലകർ അവകാശപ്പെടുന്നു. തിരച്ചിലിന്റെ ഫലത്തിൽ 'കൂടുതൽ ആശ്രയിക്കുന്ന ഉത്ഭവങ്ങളിൽ' നിന്നുമുളളതിനേക്കാൾ 'മികച്ച സ്രോതസ്സിൽ നിന്നുമുള്ള വിവരങ്ങൾ' നൽകുവാൻ ഡക് ഡക് ഗോ പരിശ്രമിക്കുന്നു. യാൻഡെക്സ്, യാഹൂ, ബിൻഗ്, യംലി തുടങ്ങിയ സെർച്ച് എൻജിനുകളുമായുള്ള പങ്കാളിത്ത വിവരശേഖരണത്തിലൂടെയും വിക്കിപീ‍ഡിയ പോലുള്ള സാമൂഹ്യസ്രോതസ്സുകൾ മുഖ്യമായുള്ള വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലൂടെയുമാണ് ഇവർ ഇത് സാദ്ധ്യമാക്കുന്നത്.[4][5]

അവലംബം[തിരുത്തുക]

  1. "Duckduckgo.com Site Info". Alexa Internet. ശേഖരിച്ചത് ജനുവരി 26, 2016.
  2. "Architecture". DuckDuckGo Community Platform. ശേഖരിച്ചത് ജനുവരി 26, 2016.
  3. "dontbubble.us". ശേഖരിച്ചത് ജനുവരി 26, 2016.
  4. "Sources". DuckDuckGo Help pages. DuckDuckGo. മൂലതാളിൽ നിന്നും 24 January 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 26, 2016.
  5. "DuckDuckGo & Yummly team up so you can search food porn in private". VentureBeat. ജൂൺ 11, 2014. ശേഖരിച്ചത് ജനുവരി 26, 2016.
"https://ml.wikipedia.org/w/index.php?title=ഡക്ഡക്ഗോ&oldid=2304439" എന്ന താളിൽനിന്ന് ശേഖരിച്ചത്