വീരമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Drypetes sepiaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വീരമരം
Drypetes sepiaria (fruit).jpg
Fruits and leaves
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: Malpighiales
Family: Putranjivaceae
Genus: Drypetes
Species:
D. sepiaria
Binomial name
Drypetes sepiaria
(Wight & Arn.) Pax & K.Hoffm.
Synonyms

Hemicyclia sepiaria Wight & Arn. Hemicyclia sepiaria var. australasica Baill. Hemicyclia sepiaria var. oblongifolia Benth.

പുത്രഞ്ജീവേസീ കുടുംബത്തിലെ ഒരു ചെറിയ വൃക്ഷം ആണ് ഡ്രൈപെറ്റെസ് സെപിയരിയ. (Drypetes sepiaria)[1] ഇന്ത്യയിലും ശ്രീലങ്കയിലും ഇത് ഒരു സാധാരണ വൃക്ഷമാണ്. വെള്ളക്കസവ്, വീരമരം, വെള്ളിലമ്പു, വീരൈ, ആടുമിലിക്കൻ, കായലക്കമരം, വീര എന്നിവ ഈ സസ്യത്തിൻറെ സാധാരണനാമങ്ങളാണ്.[2]

അവലംബം[തിരുത്തുക]

  1. "Drypetes sepiaria (Wight & Arn.) Pax & K.Hoffm". The Plant List. ശേഖരിച്ചത് 19 April 2015.
  2. "Drypetes sepiaria (Wight & Arn.) Pax & K.Hoffm". Indian Biodiversity. ശേഖരിച്ചത് 19 April 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീരമരം&oldid=3209931" എന്ന താളിൽനിന്ന് ശേഖരിച്ചത്