ഡോപാമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dopamine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു നാഡിയിലെക്കോ പേശിയിലെക്കോ ഒരു സംജ്ഞ കടത്തി വിടുന്നതിനായി ഒരു നാഡീ തന്തൂ ഉദ്പാദിപ്പിക്കുന്ന ഒരു രാസപദാർത്ഥമാണ് dopamine [1].മസ്തിഷ്കത്തിൽ ഉള്ള ഒരു പ്രധാനപെട്ട രാസപദാർത്ഥം ആണിത്. ഒരു വ്യക്തിയെ സന്തോഷവാൻ ആക്കി നിലനിർത്തുന്നതിൽ ഡോപ്പാമിൻ വലിയപങ്കുവഹിക്കുന്നുണ്ട്.

മസ്തിഷ്കത്തിൽ ആവശ്യത്തിനു ഡോപ്പാമിൻ ഉദ്പാദനം നടക്കാതെ വന്നാൽ അയാൾക്ക് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത കൂടുതലാണ്[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡോപാമിൻ&oldid=3122987" എന്ന താളിൽനിന്ന് ശേഖരിച്ചത്