ഡൊളോറസ് ഹാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dolores Hart എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റവറന്റ് മദർ
ഡൊളോറസ് ഹാർട്ട്
ഡൊളോറസ് ഹാർട്ട് (1959ലെ ചിത്രം)
ജനനം
ഡൊളോറസ് ഹിക്ക്സ്

(1938-10-20) ഒക്ടോബർ 20, 1938  (85 വയസ്സ്)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾറവറന്റ് മദർ ഡൊളോറസ് ഹാർട്ട്,O.S.B.
വിദ്യാഭ്യാസംസെന്റ് ഗൃഗറി കാത്തലിക് സ്കൂൾ
കലാലയംമേരിമൗണ്ട് കോളേജ്
സജീവ കാലം1963 മുതൽ (സന്യസ്ഥ)
1947 മുതൽ 1963 വരെ (നടി)
വെബ്സൈറ്റ്Ear of the heart, Ignatius Press

പ്രശസ്ത ഹോളിവുഡ് നടിയായിരുന്നു, കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയായ ഡൊളോറസ് ഹാർട്ട്.[1][2]

ജീവിതരേഖ[തിരുത്തുക]

ഹോളിവുഡ് നടനായിരുന്ന ബെർട്ട് ഹിക്സിന്റെയും ഹാരിയറ്റ് ഹിക്സിന്റെയും പുത്രിയായി 1938 ഒക്ടോബർ 20നു ജനിച്ചു.

ചലച്ചിത്രരംഗം[തിരുത്തുക]

ഡൊളോറസ് ഹാർട്ട് അഭിനയിച്ച ചലച്ചിത്രങ്ങൾ
വർഷം ചിത്രം കഥാപാത്രം
1957 ലവിംഗ് യൂ സൂസൻ ജെസ്സപ്പ്
വൈൽഡ് ഈസ് ദ വിൻഡ് ആങ്ഗീ
1958 ലോൺലി ഹാർട്സ് ജസ്റ്റി സേർജന്റ്
കിംഗ് ക്രിയോൾ നെല്ലീ
1960 ദ പ്ലണ്ടറേർസ് എല്ലീ വാൾട്ടേഴ്സ്
വെയർ ദ ബോയ്സ് ആർ മെറിറ്റ് ആൻഡ്രൂസ്
1961 ഫ്രാൻസിസ് ഓഫ് അസീസി ക്ലയർ
സെയിൽ എ ക്രൂക്ക്ഡ് ഷിപ്പ് എലിനോർ ഹാരിസൺ
1962 ദ ഇൻസ്പെക്ടർ ലിസാ ഹെൽഡ്
1963 കം ഫ്ലൈ വിത് മി ഡോണ സ്റ്റുവാർട്ട്
2011 ഗോഡ് ഈസ് ബിഗ്ഗർ എൽവിസ് ഡൊളോറസ് ഹാർട്ട്

[3]

ടെലിവിഷൻരംഗം[തിരുത്തുക]

വർഷം പരമ്പര എപിസോഡ് കഥാപാത്രം
1957 ആൽഫ്രഡി ഹിച്ച്കോക്ക് പ്രസൻറസ് "Silent Witness" Claudia Powell
1963 ദ വിർജീനിയൻ "The Mountain of the Sun" Cathy Maywood

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഈശോയോട് ചാറ്റിംഗ് നടത്തിയിട്ട് എത്രകാലമായി Archived 2014-02-09 at the Wayback Machine. ശാലോം ടൈംസ്
  2. Rizzo, Frank (2008 ഒക്ടോബർ 24). "Nun using film fame for abbey". The Columbus Dispatch. The Hartford Courant. Archived from the original on 2013-01-19. Retrieved 2013 ഡിസംബർ 13. {{cite news}}: Check date values in: |accessdate= and |date= (help)
  3. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഡൊളോറസ് ഹാർട്ട്
"https://ml.wikipedia.org/w/index.php?title=ഡൊളോറസ്_ഹാർട്ട്&oldid=3970187" എന്ന താളിൽനിന്ന് ശേഖരിച്ചത്