ഡോജോ ടൂൾകിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dojo Toolkit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രവർത്തിക്കുന്ന ജാവാസ്ക്രിപ്റ്റ്/അജാക്സ് അധിഷ്ഠിതമായ വെബസൈറ്റുകൾ വളരെ എളുപ്പത്തിലും, വേഗത്തിലും നിർമ്മിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഒരു കൂട്ടം ഓപ്പൺ സോഴ്സ് മോഡുലാർ ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണു ഡോജോ ടൂൾകിറ്റ്. അലക്സ് റസ്സൽ, ഡൈലാൻ ഷേമാൻ, ഡേവിഡ് ഷോൺസർ എന്നിവർ 2004ലാണു ഈ ടൂൾകിറ്റ് നിർമ്മാണമാരംഭിച്ചത്. പരിഷ്കരിച്ച ബിഎസ്ഡി ലൈസൻസ്, അക്കാദമിക് ഫ്രീ ലൈസൻസ് (≥ 2.1) എന്നി രണ്ടു ലൈസൻസുകളിൽ ഈ ടൂൾകിറ്റ് ലഭിക്കും. ഈ ടൂൾകിറ്റ് പ്രചാരത്തിലാക്കുന്നതിനായി ആരംഭിച്ച ഫൗണ്ടേഷനാണു ഡോജോ ഫൗണ്ടേഷൻ.

"https://ml.wikipedia.org/w/index.php?title=ഡോജോ_ടൂൾകിറ്റ്&oldid=3431481" എന്ന താളിൽനിന്ന് ശേഖരിച്ചത്