ദിസ്‌പൂർ
ദൃശ്യരൂപം
(Dispur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ദിസ്‌പൂർ | |
| 26°09′N 91°46′E / 26.15°N 91.77°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ആസാം |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 1700 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ആസാമിന്റെ തലസ്ഥാനമാണ് ദിസ്‌പൂർ ⓘ (ആസ്സാമീസ്: দিছপুৰ). ഗോഹാട്ടിയുടെ പ്രാന്തപ്രദേശമായ ഈ ചെറിയ നഗരം, മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു ശേഷം, 1973-ലാണ് ആസാമിന്റെ തലസ്ഥാനമായിത്തീർന്നത്, അതുവരെ ഷില്ലോംഗ് ആയിരുന്നു ആസാമിന്റെ തലസ്ഥാനം.[1]

അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-26. Retrieved 2008-08-10.