മലതാങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diploclisia glaucescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലതാങ്ങി
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
D. glaucescens
Binomial name
Diploclisia glaucescens
(Blume) Diels
Synonyms
  • Cebatha macrocarpa (Wight & Arn.) Kuntze
  • Cocculus glaucescens Blume
  • Cocculus macrocarpus Wight & Arn.
  • Diploclisia inclyta Miers
  • Diploclisia lepida Miers
  • Diploclisia macrocarpa (Wight & Arn.) Miers
  • Diploclisia pictinervis Miers
  • Menispermum glaucescens Spreng. (Unresolved)
  • Sicyos peltatus Noronha (Unresolved)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

വട്ടവള്ളി, വട്ടോളി, ബട്ടവല്ല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Diploclisia glaucescens). കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഈ വള്ളിച്ചെടി ഒരു ഔഷധസസ്യമാണ്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2013-09-21.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലതാങ്ങി&oldid=3773419" എന്ന താളിൽനിന്ന് ശേഖരിച്ചത്