ദിനേഷ് ത്രിവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dinesh Trivedi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിനേഷ് ത്രിവേദി
Portrait of Dinesh Trivedi
മുൻ റെയിൽവെ വകുപ്പു മന്ത്രി
ഔദ്യോഗിക കാലം
13 July 2011 – 18 March 2012
പ്രസിഡന്റ്പ്രതിഭാ പാട്ടീൽ
പ്രധാനമന്ത്രിമന്മോഹൻ സിംഗ്
മുൻഗാമിമമതാ ബാനർജി
ഔദ്യോഗിക കാലം
22 May 2010 – 12 July 2011
പിൻഗാമിSudip Bandyopadhyay
Member of Parliament
പദവിയിൽ
പദവിയിൽ വന്നത്
May 2009
മണ്ഡലംBarrackpore
വ്യക്തിഗത വിവരണം
ജനനം (1950-06-04) 4 ജൂൺ 1950  (71 വയസ്സ്)
ന്യൂ ഡൽഹി
ദേശീയതIndian
രാഷ്ട്രീയ പാർട്ടിTrinamool Congress
പങ്കാളി(കൾ)Dr. Minal Trivedi
മക്കൾ1
വസതിNew Delhi
Kolkata
Alma materSt. Xavier's College, Calcutta
University of Texas, Austin
തൊഴിൽPilot
Politician
ഒപ്പ്ദിനേഷ് ത്രിവേദി's signature
വെബ്സൈറ്റ്http://www.dineshtrivedi.com/

ആൾ ഇൻഡ്യ ത്രിണമൂൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പു മന്ത്രിയുമായിരുന്നു ദിനേഷ് ത്രിവേദി. പതിനഞ്ചാം ലോക്സഭയിൽ പശ്ചിമ ബംഗാളിലെ ബാരക്ക്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ത്രിവേദി തെരഞ്ഞെടുക്കപ്പെട്ടത്.[1][2] ഇൻഡോ-യൂറോപ്യൻ യൂണിയൻ പാർലമെന്ററി ഫോറത്തിന്റെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിക്കുന്നു.[3]

ജീവിതരേഖ[തിരുത്തുക]

റെയിൽവെ ബഡ്ജറ്റ് വിവാദം[തിരുത്തുക]

തീവണ്ടി യാത്രാനിരക്ക് വർധനയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ദിനേഷ് ത്രിവേദി റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചത്. തൃണമൂൽ നേതാവ് മമത ബാനർജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ബജറ്റ് അവതരണ തർക്കത്തെ തുടർന്ന് ത്രിവേദിയോട് രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വിപ്പ് കല്യാൺ ബാനർജിയുടെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ത്രിവേദി ആദ്യം നിരാകരിച്ചു.

വഹിച്ച പദവികൾ[തിരുത്തുക]

വഹിച്ച പദവികൾ വിശദാംശങ്ങൾ
പാർലമെന്റംഗം (1990–2008) രാജ്യസഭ
ചെയർമാൻ റെയിൽവെ യാത്രാക്കാരുടെ പ്രശ്ന പരിഹാരക്കമ്മിറ്റി
അംഗം റൂൾ കമ്മിറ്റി
അംഗം വ്യോമയാന വകുപ്പിനു വേണ്ടിയുള്ള കമ്മിറ്റി
അംഗം സിവിൽ ഏവിയേഷൻ കമ്മിറ്റി
അംഗം ഫിനാൻസ് കമ്മിറ്റി
അംഗം വാണിജ്യ കമ്മിറ്റി
വൈസ്-ചെയർമാൻ രാജ്യസഭ
അംഗം പെറ്റീഷൻസ് കമ്മിറ്റി
അംഗം ജനറൽ പർപ്പസ് കമ്മിറ്റി
സഹ-കൺവീനർ വാണിജ്യാവശ്യത്തിനായുള്ള പ്രത്യേക സാമ്പത്തിക സോണിനായുള്ള സബ് കമ്മിറ്റി

അവലംബം[തിരുത്തുക]

  1. "Lok Sabha". 164.100.47.132. ശേഖരിച്ചത് 2012-02-24.
  2. Sheela Bhatt (July 12, 2011). "Trivedi, a man of many parts". Rediff.com. New Delhi. ശേഖരിച്ചത് February 24, 2012.
  3. "Indo-EU parliamentary forum launched". The Times of India. April 3, 2005. മൂലതാളിൽ നിന്നും 2012-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 27, 2012.
"https://ml.wikipedia.org/w/index.php?title=ദിനേഷ്_ത്രിവേദി&oldid=3634613" എന്ന താളിൽനിന്ന് ശേഖരിച്ചത്