ദിനസുടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dinasudar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിനസുടർ
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)ബി.എസ്. മണി
പ്രസാധകർബി.എസ്. മണി
എഡീറ്റർബി.എസ്. മണി
ഭാഷതമിഴ്
ആസ്ഥാനംബാംഗ്ലൂർ, കർണാടക
ഔദ്യോഗിക വെബ്സൈറ്റ്http://www.dinasudar.co.in/

ഒരു തമിഴ് ദിനപത്രമാണ് ദിനസുടർ. 1964ഫെബ്രുവരി 7ന് ബി.എസ്. മണിയാണ് ഈ ദിനപത്രം സ്ഥാപിച്ചത്. നിലവിലെ എഡിറ്ററും ബി.എസ്. മണി ആണ്. ബാംഗ്ലൂരിലും കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും [1]ആണ് ദിനസുടറിന് കൂടുതൽ വരിക്കാരുള്ളത്. ബി.എസ്. മണി ഈ പത്രം കൂടാതെ സഞ്ജീവനി എന്ന ദിനപത്രവും സ്ഥാപിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-04-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-12.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിനസുടർ&oldid=3634610" എന്ന താളിൽനിന്ന് ശേഖരിച്ചത്