ദിനാർ
ദൃശ്യരൂപം
(Dinar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ ഒൻപതുരാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് ദിനാർ.
ദിനാർ ഔദ്യോഗിക നാണയമായ രാജ്യങ്ങൾ
[തിരുത്തുക]| രാജ്യങ്ങൾ | നാണയം | ISO 4217 code |
|---|---|---|
| അൾജീരിയൻ ദിനാർ | DZD | |
| ബഹ്റൈനി ദിനാർ | BHD | |
| ഇറാഖി ദിനാർ | IQD | |
| ജോർദ്ദാനിയൻ ദിനാർ | JOD | |
| കുവൈറ്റി ദിനാർ | KWD | |
| ലിബിയൻ ദിനാർ | LYD | |
| മാസിഡോണിയൻ ദിനാർ | MKN (1992–1993) MKD (1993 മുതൽ ) | |
| സെർബിയൻ ദിനാർ | RSD | |
| ടുണീഷ്യൻ dinaar | TND |