നവമരം
ദൃശ്യരൂപം
(Dimorphocalyx lawianus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| നവമരം | |
|---|---|
| പൂവ് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | D. glabellus var. lawianus |
| Binomial name | |
| Dimorphocalyx glabellus var. lawianus (Hook.f.) Chakrab. & N.P.Balakr. | |
| Synonyms | |
പര്യായം theplantlist.org - ൽ നിന്നും | |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം ചെറിയ വൃക്ഷമാണ് നവമരം. (ശാസ്ത്രീയനാമം: Dimorphocalyx glabellus var. lawianus). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Dimorphocalyx glabellus var. lawianus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dimorphocalyx glabellus var. lawianus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.