ദിമിത്രി മസ്കരാനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dimitri Mascarenhas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിമിത്രി മസ്കരാനസ്
Dimitri Mascarenhas.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് അഡ്രിയാൻ ദിമിത്രി മസ്കരാനസ്
ജനനം (1977-10-30) 30 ഒക്ടോബർ 1977 (41 വയസ്സ്)
ചിസ്വിക്ക്, ലണ്ടൻ, ഇംഗ്ലണ്ട്
വിളിപ്പേര് ദിമി
ഉയരം 6 ft 1 in (1.85 m)
ബാറ്റിംഗ് രീതി വലംകയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾ ഓൾറൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇംഗ്ലണ്ട്
ആദ്യ ഏകദിനം (203-ആമൻ) 1 ജൂലൈ 2007 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം 17 സെപ്റ്റംബർ 2009 v ഓസ്ട്രേലിയ
ഏകദിന ഷർട്ട് നം: 32
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2012 കിങ്സ് XI പഞ്ചാബ് (squad no. 17)
2008/09–2011/12 ഒട്ടാഗോ (squad no. 17)
2007/08–2009/10 രാജസ്ഥാൻ റോയൽസ് (squad no. 32)
1996–present ഹാംഷയർ (squad no. 17)
1996 ഡോർസെറ്റ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 20 199 257 14
നേടിയ റൺസ് 245 6,438 4,260 123
ബാറ്റിംഗ് ശരാശരി 22.27 25.05 25.05 15.37
100-കൾ/50-കൾ 0/1 8/23 0/27 0/0
ഉയർന്ന സ്കോർ 52 131 79 31
എറിഞ്ഞ പന്തുകൾ 822 28,109 10,935 252
വിക്കറ്റുകൾ 13 445 296 12
ബൗളിംഗ് ശരാശരി 48.76 28.35 26.42 25.75
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 17 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a 0 n/a n/a
മികച്ച ബൗളിംഗ് 3/23 6/25 5/27 3/18
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 4/– 76/– 63/– 7/–
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 5 ഓഗസ്റ്റ് 2012

ദിമിത്രി മസ്കരാനസ് (ജനനം: 30 ഒക്ടോബർ 1977, ലണ്ടൻ, ഇംഗ്ലണ്ട്) ഒരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരമാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനം, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവം അധികം റൺസ് നേടിയ ഇംഗ്ലണ്ട് ക്രിക്കറ്ററെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ദിമിത്രി_മസ്കരാനസ്&oldid=1765600" എന്ന താളിൽനിന്ന് ശേഖരിച്ചത്