ദില്ലിവാല രാജകുമാരൻ
ദൃശ്യരൂപം
(Dilliwala rajakumaran film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദില്ലിവാല രാജകുമാരൻ | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | കൊച്ചുമോൻ |
കഥ | ബാബു ജി. നായർ |
തിരക്കഥ | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ജയറാം കലാഭവൻ മണി ബിജു മേനോൻ മഞ്ജു വാര്യർ ചാന്ദിനി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | വേണു ഗോപാൽ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | അനുപമ സിനിമ |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാഭവൻ മണി, ബിജു മേനോൻ, മഞ്ജു വാര്യർ, ചാന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ദില്ലിവാല രാജകുമാരൻ. അനുപമ സിനിമയുടെ ബാനറിൽ കൊച്ചുമോൻ നിർമ്മാണം ചെയ്ത ഈ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ ബാബു ജി. നായരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം – അപ്പു
- ബിജു മേനോൻ – വീരേന്ദ്രൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – രാമവർമ്മ
- കലാഭവൻ മണി – മണി
- നരേന്ദ്രപ്രസാദ് – മഹാരാജാവ്
- കെ.ടി.എസ്. പടന്നയിൽ – വല്യമ്മാമ
- ഇന്ദ്രൻസ്
- ജോസ് പല്ലിശ്ശേരി – കൃഷ്ണ മൂർത്തി
- നാദിർഷ – ബാലൻ
- പൂജപ്പുര രവി – ജനാർദ്ദനൻ
- കൊച്ചുപ്രേമൻ
- മഞ്ജു വാര്യർ – മായ
- ശ്രീവിദ്യ – പത്മിനി
- ചാന്ദിനി – അമ്മു
- വത്സല മേനോൻ
സംഗീതം
[തിരുത്തുക]എസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ബിഗ് ബി. ചിത്രത്തിന്റെ പശ്ചാത്തലംസംഗീതം ഒരുക്കിരിക്കുന്നതും ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- അകലെ നിഴലായ് അലിയും കിളിയേ – ബിജു നാരായണൻ, ബി. അരുന്ധതി
- നിലാതിങ്കൾ ചിരി മായും – കെ.എസ്. ചിത്ര
- പൂവരശിൻ കുട നിവർത്തി – കെ.എസ്. ചിത്ര
- കലഹപ്രിയേ നിൻ മിഴികളിൽ – പി. ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര
- നിലാത്തിങ്കൾ ചിരി മായും – ബിജു നാരായണൻ
- പ്രണവത്തിൻ സ്വരൂപമാം – ബി. അരുന്ധതി, സിന്ധു, ശ്രീരേഖ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: വേണു ഗോപാൽ
- ചിത്രസംയോജനം: ഹരിഹരപുത്രൻ
- കല: ഗംഗൻ തലവിൽ
- ചമയം: പട്ടണം റഷീദ്
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- സംഘട്ടനം: പഴനിരാജ്
- പരസ്യകല: കൊളോണിയ
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സൂര്യ പീറ്റർ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: എ.ആർ. കണ്ണൻ
- വാതിൽപുറ ചിത്രീകരണം: ശ്രീവിശാഖം
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രേം പ്രകാശ്
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദില്ലിവാല രാജകുമാരൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദില്ലിവാല രാജകുമാരൻ – മലയാളസംഗീതം.ഇൻഫോ