ഡിയേഗോ റിവേര
(Diego Rivera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഡിയേഗോ റിവേര Diego Rivera | |
---|---|
![]() ഡിയേഗോ റിവേര ഫ്രിദയോടൊപ്പം 1932ൽ | |
ജനനം | ഗുവാനായുവാട്ടോ, മെക്സിക്കോ | ഡിസംബർ 8, 1886
മരണം | നവംബർ 24, 1957 മെക്സിക്കോ സിറ്റി, മെക്സിക്കോ | (പ്രായം 70)
ദേശീയത | മെക്സിക്കൻ |
വിദ്യാഭ്യാസം | സാൻ കാർലോസ് അക്കാഡമി |
പ്രശസ്തി | ചിത്രകല |
പ്രസ്ഥാനം | മെക്സിക്കൻ ചുവർചിത്രകല |
ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും[1] റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ "Diego Rivera". Olga's Gallery. ശേഖരിച്ചത് 2007-09-24.