വെടതല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dichrostachys cinerea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെടതല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. cinerea
Binomial name
Dichrostachys cinerea
Wight et Arn.
Synonyms

Cailliea dichrostachys Guill. et Perrot.

  • Cailliea cinerea (L.) Roberty
  • Cailliea glomerata (Forssk.) J.F.Macbr.
  • Desmanthus nutans (Pers.) DC.
  • Desmanthus trichostachyus DC.
  • Dichrostachys glomerata (Forssk.) Chiov.
  • Dichrostachys nutans (Pers.) Benth.
  • Dichrostachys platycarpa Welw.
  • Mimosa bicolor Bacle ex DC.
  • Mimosa cinerea L.
  • Mimosa glomerata Forssk.
  • Mimosa nutans Pers.
Dichrostachys cinerea

വീരവൃക്ഷം എന്നും അറിയപ്പെടുന്ന വെടതല ആഫിക്കൻ വംശജനായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Dichrostachys cinerea). 7 മീറ്ററോളം ഉയരം വയ്ക്കും. ക്യൂബയിൽ ഒരു അധിനിവേശസസ്യമായി കയറിവന്ന ഈ മരം ഇപ്പോൾ അവിടെ അമ്പതുലക്ഷം ഏക്കറോളം വ്യാപിച്ചിരിക്കുന്നു. കായകളും കുരുക്കളും ഭക്ഷ്യയോഗ്യമാണ്. കാലിത്തീറ്റയായും ഉപയോഗമുണ്ട്. പൂക്കളിലെ തേൻ തേനീച്ചകൾക്ക് പ്രിയപ്പെട്ടതാണ്. വിറകായും ഫർണിച്ചറായും തടി ഉപയോഗിക്കാം. പലവിധ ഔഷധഗുണങ്ങളുമുള്ള വെടതല മണ്ണൊലിപ്പു തടയാനും വളരെ സഹായിക്കുന്നു[1].

വെടതല ഇൻ ഇന്ത്യ
വെടതല ഇൻ ഇന്ത്യ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-30. Retrieved 2013-03-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെടതല&oldid=3645468" എന്ന താളിൽനിന്ന് ശേഖരിച്ചത്