ഡയറി ഓഫ് എ വിംപി കിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diary of a Wimpy Kid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡയറി ഓഫ് എ വിംപി കിഡ്
പ്രമാണം:Diary of a wimpy kid.jpg
Cover of the first edition of the book
കർത്താവ്Jeff Kinney
യഥാർത്ഥ പേര്Diary of a Wimpy Kid
ചിത്രരചയിതാവ്Jeff Kinney
പുറംചട്ട സൃഷ്ടാവ്Jeff Kinney and Chad W. Beckerman
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംComedy, Young adult fiction
പ്രസാധകർAmulet Books[1]
പ്രസിദ്ധീകരിച്ച തിയതി
April 1, 2007[2]
മാധ്യമംPrint (paperback, hardcover)
ഏടുകൾ221
ISBN978-0-14-330383-1
ശേഷമുള്ള പുസ്തകംDiary of a Wimpy Kid: Rodrick Rules

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ് (Diary of a Wimpy Kid).  ഡയറി ഓഫ് എ വിംപി കിഡ് എന്ന പുസ്തകപരമ്പരയിലെ ആദ്യ പുസ്തകമാണ് ഈ നോവൽ. ഈ പുസ്തകം പ്രധാന കഥാപാത്രമായ  ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ  ദൈനംദിനകാര്യങ്ങൾ വിവരിക്കുന്നതാണ് ഈ നോവൽ. ഗ്രെഗ് ഹെഫ്ലി അവൻ മിഡ്ഡിൽ സ്കൂളിന്റെ പഠനകാലത്തിന്റെ തുടക്കത്തിൽ  സ്കൂൾ ചുറ്റുപാടുകളുമായി യോജിച്ചു പോകുന്നതിനു വേണ്ടിയുള്ള അവന്റെ പോരാട്ടങ്ങളാണ് കഥാതന്തു.

2004 ൽ ഫൺബ്രൈൻ  എന്ന വെബ്സൈറ്റു വഴിയാണ് ഡയറി ഓഫ് എ വിംപി കിഡ് പുറത്തിറങ്ങിയത്, അതിലൂടെ 20 മില്ല്യണോളം തവണ ഈ നോവൽ വായിക്കപ്പെട്ടിട്ടുണ്ട്. 

കഥാസാരം[തിരുത്തുക]

Author and illustrator Jeff Kinney signs copies of "Diary Of A Wimpy Kid" in 2009.

അവാർഡ്[തിരുത്തുക]

ഈ പുസ്തകത്തിന് 2012ലെ ബ്ലൂ പീറ്റർ പുസ്തക പുരസ്കാരം നേടിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Diary of A Wimpy Kid details". Amulet Books. 2007-04-13. Archived from the original on 2011-11-12. Retrieved 2017-04-05.
  2. The Book is in Stores, April 1, 2007
  3. "Blue Peter Book Awards 2012". BookTrust. Retrieved 8 December 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയറി_ഓഫ്_എ_വിംപി_കിഡ്&oldid=3997521" എന്ന താളിൽനിന്ന് ശേഖരിച്ചത്