ദാക്ഷായണി അഭയാംബികേ
ദൃശ്യരൂപം
(Dhakshayani abhayambike എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ട ഒരു കൃതിയാണ് ദാക്ഷായണി അഭയാംബികേ. സംസ്കൃതഭാഷയിൽ രചിച്ച ഈ കൃതി തോഡിരാഗത്തിൽ രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ദാക്ഷായണി അഭയാംബികേ
വരദാഭയഹസ്തേ നമസ്തേ
അനുപല്ലവി
[തിരുത്തുക]ദീക്ഷാ സന്തുഷ്ട മാനസേ
ദീനാവനഹസ്തസാരസേ
കാംക്ഷിതാർത്ഥപ്രദായിനി
കാമതന്ത്ര വിധായിനി
സാക്ഷിരൂപ പ്രകാശിനി
സമസ്ത ജഗദ്വിലാസിനി
ചരണം
[തിരുത്തുക]സകള നിഷ്കള സ്വരൂപ തേജസേ
സകലലോകസൃഷ്ടികരണ ഭ്രാജസേ
സകല ഭക്ത സം രക്ഷണ യശസേ
സകല യോഗി മനോരൂപ തത്വ തപസേ
പ്രബല ഗുരുഗുഹോദയേ
പഞ്ചാനന ഹൃദാലയേ
ഭരത മാതംഗാദിനുതേ
ഭാരതീശപൂജിതേ
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
- ↑ "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
- ↑ "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
- ↑ "Abhayamba Vibhakti". Retrieved 2021-07-18.