ദേവേന്ദ്ര ഫഡ്ണവിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devendra Fadnavis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദേവേന്ദ്ര ഗംഗാധർറാവു ഫഡ്ണവിസ്
നിയുക്ത മഹാരാഷ്ട്ര മുഖ്യമന്ത്രി
Assumed office
31 ഒക്ടോബർ 2014
Governorചെന്നമനേനി വിദ്യാസാഗർ റാവു
മുൻഗാമിN/A (പ്രസിഡന്റ് ഭരണം)
Member of the മഹാരാഷ്ട്ര നിയമസഭ Assembly
for നാഗ്പൂർ സൗത്ത് വെസ്റ്റ്
Assumed office
2009
Member of the മഹാരാഷ്ട്ര നിയമസഭ Assembly
for നാഗ്പൂർ വെസ്റ്റ്
In office
1999–2002
മുൻഗാമിവിനോദ് ഗുഡാധേ പാട്ടീൽ
Succeeded byസുധാകർ ദേശ്മുഖ്
Personal details
Born (1970-07-22) 22 ജൂലൈ 1970 (പ്രായം 49 വയസ്സ്)
നാഗ്പൂർ, മഹാരാഷ്ട്ര, ഇന്ത്യ
Nationality ഇന്ത്യൻ
Political partyബിജെപി
Spouse(s)അമൃത ഫഡ്ണവിസ്
Childrenദിവിജ ഫഡ്ണവിസ് (മകൾ)
Websitewww.devendrafadnavis.in

ബിജെപിക്കാരനായ ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ് ദേവേന്ദ്ര ഗംഗാധർറാവു ഫഡ്ണവിസ് (Marathi: देवेंद्र गंगाधरराव फडणवीस, ജ: 22 ജുലൈ 1970). മഹാരാഷ്ട്രയുടെ നിയുക്ത മുഖ്യമന്ത്രിയായ ഇദ്ദേഹം 2014 ഒക്ടോബർ 31ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[1][2] നിലവിൽ ബിജെപിയുടെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും നാഗ്പൂറിൽനിന്നുള്ള എം.എൽ.എ.യുമാണ് ഇദ്ദേഹം. നാഗ്പൂർ മേയറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Who is Devendra Fadnavis?". The Times of India. 28 October 2014. ശേഖരിച്ചത് 29 October 2014.
  2. "Devendra Fadnavis to be CM next week; no deputy CM or big berths for Sena". The Times of India. 22 October 2014. ശേഖരിച്ചത് 29 October 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME ദേവേന്ദ്ര ഫഡ്ണവിസ്
ALTERNATIVE NAMES
SHORT DESCRIPTION ഇന്ത്യൻ രാഷ്ട്രീയനേതാവ്
DATE OF BIRTH 22 ജൂലൈ 1970
PLACE OF BIRTH നാഗ്പൂർ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദേവേന്ദ്ര_ഫഡ്ണവിസ്&oldid=2678085" എന്ന താളിൽനിന്ന് ശേഖരിച്ചത്