ദേവകി നിലയങ്ങോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devaki Nilayangode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ദേവകി നിലയങ്ങോട്
ജനനം 1928
മൂക്കുതല,പൊന്നാനി
ദേശീയത  ഇന്ത്യ
തൊഴിൽ എഴുത്തുകാരി
ജീവിത പങ്കാളി(കൾ) രവി നമ്പൂതിരി
പ്രധാന കൃതികൾ കാലപ്പകർച്ചകൾ, Antharjanam: Memoirs of a Namboodiri Woman
മാതാപിതാക്കൾ കൃഷ്‌ണൻ സോമയാജിപ്പാട്, പാർവ്വതി അന്തർജ്ജനം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയാണ് ദേവകി നിലയങ്ങോട്.

ജീവിതരേഖ[തിരുത്തുക]

പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത്‌ മൂക്കുതല ജനിച്ചു. [1]ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. ഇപ്പോൾ തൃശൂരിൽ താമസം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത്. മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ കെ. രവീന്ദ്രനെയാണ്.. 1948ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "തൊഴിൽകേന്ദ്രത്തിലേക്ക്" എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • കാലപ്പകർച്ചകൾ [3]
  • യാത്ര: കാട്ടിലും നാട്ടിലും[4]
  • നഷ്‌ടബോധങ്ങളില്ലാതെ - ഒരു അന്തർജ്ജനത്തിന്റെ ആത്മകഥ [5]
  • Antharjanam: Memoirs of a Namboodiri Woman [6]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവകി_നിലയങ്ങോട്&oldid=2620761" എന്ന താളിൽനിന്നു ശേഖരിച്ചത്