ദേവകീനന്ദൻ ഖത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Devaki Nandan Khatri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവകീനന്ദൻ ഖത്രി
ജനനം(1861-06-18)ജൂൺ 18, 1861
മുസാഫർപൂർ
മരണം1913
ഭാഷഹിന്ദി
ദേശീയതഇന്ത്യൻ
Genreഅപസർപ്പക നോവലുകൾ
വിഷയംനോവൽ
ശ്രദ്ധേയമായ രചന(കൾ)ചന്ദ്രകാന്ത

ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളാണ് ദേവകീനന്ദൻ ഖത്രി (1861-1913).

ജീവിതരേഖ[തിരുത്തുക]

ബിഹാറിലെ സമഷ്ടിപുരിയിലാണ് ദേവീനന്ദൻ ഖത്രി ജനിച്ചത്. വാരാണസിയിലെ രാജാവിന്റെ ഉദ്യോഗസ്ഥനായി ഗയയിൽ താമസമുറപ്പിച്ച അദ്ദേഹം 'ലാഹരി' പ്രസും 1989 ൽ 'സുദർശൻ' മാസികയും ആരംഭിച്ചു. പൂർത്തിയാക്കാനാവാത്ത 'ഭൂതനാഥ'ന്റെ അവസാനഭാഗങ്ങൾ മകനായ ദുർഗാപ്രസാദ് ഖത്രിയാണ് എഴുതിപ്പൂർത്തിയാക്കിയത്. [1]

കൃതികൾ[തിരുത്തുക]

  • 'ചന്ദ്രകാന്ത'
  • 'ചന്ദ്രകാന്തസന്തതി'
  • 'കജാർ കി കോഠാരി'
  • 'നരേന്ദ്ര-മോഹിനി'
  • 'കുസുമകുമാരി'
  • 'ബീരേന്ദ്രബീർ'
  • 'ഗുപ്ത ഗോദാന'
  • 'കഠോര ദർ ഫ്യൂൻ'
  • 'ഭൂത്‌നാഥ്'(അപൂർണം)

അവലംബം[തിരുത്തുക]

  1. "ഖത്രിയുടെ രക്തമണ്ഡലങ്ങൾ, മോഹൻ ഡി കങ്ങഴയുടെയും". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-07-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ജൂലൈ 2014.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Khatri, Devaki Nandan
ALTERNATIVE NAMES
SHORT DESCRIPTION Indian writer
DATE OF BIRTH June 18, 1861
PLACE OF BIRTH Muzaffarpur, Bengal Presidency
DATE OF DEATH 1913
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദേവകീനന്ദൻ_ഖത്രി&oldid=3634704" എന്ന താളിൽനിന്ന് ശേഖരിച്ചത്