ദേശമംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Desamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Desamangalam
village
Kudappara Temple, Deshamangalam
Kudappara Temple, Deshamangalam
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ8,446
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ദേശമംഗലം. [1]. തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വടക്ക് പട്ടാമ്പിയും, തെക്ക് വടക്കാഞ്ചേരിയും, കിഴക്ക് ഷോർണ്ണൂരും, പടിഞ്ഞാറ് കുന്നംകുളവും ദേശമംഗലത്തെ ചുറ്റപ്പെട്ടിരിക്കുന്നു.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ദേശമംഗലം ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 8446 ആണ്. അതിൽ 4034 പുരുഷന്മാരും 4412 സ്ത്രീകളും ആണ്. [1]

ചരിത്രവും സംസ്കാരവും[തിരുത്തുക]

കലാരൂപങ്ങൾക്ക് പ്രശസ്തമാണ് ദേശമംഗലം. തൈപൂയം, ദേശമംഗലം പൂരം, കൊണ്ടയൂർ കുടപ്പാറ പൂരം തുടങ്ങിയവ പ്രശസ്തമാണ്. ദേശമംഗലവും, പരിസരപ്രദേശങ്ങളായ പല്ലൂർ, കൊണ്ടയൂർ, ആറങ്ങോട്ടുകര എന്നിവിടങ്ങളും ചോഴികെട്ടിന് പ്രസിദ്ധമാണ്.

വിദ്യാലയങ്ങൾ/ കോളേജുകൾ[തിരുത്തുക]

  • ജി വി എച്ച് എസ് എസ്, ദേശമംഗലം
  • അറഫ ബി എഡ് കോളേജ്
  • തേജസ് എഞ്ചിനീയറിങ് കോളേജ്

അവലംബം[തിരുത്തുക]

  1. 1.0 1.1 "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ദേശമംഗലം&oldid=3263178" എന്ന താളിൽനിന്ന് ശേഖരിച്ചത്