വലിയമുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dendrocalamus brandisii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വലിയമുള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Supertribe:
Tribe:
Subtribe:
Genus:
Species:
D. brandisii
Binomial name
Dendrocalamus brandisii
(Munro) Kurz
Synonyms
  • Arundarbor brandisii (Munro) Kuntze
  • Bambusa brandisii Munro
  • Sinocalamus brandisii (Munro) Keng f.

വളരെ വലിപ്പം വയ്ക്കുന്ന മുളയാണിത്. (ശാസ്ത്രീയനാമം: Dendrocalamus brandisii). (Burma bamboo) കിഴക്കേ ഇന്ത്യൻ വംശജനാണെന്നു കരുതുന്നു. വീടുണ്ടാക്കാനും കൊട്ട, ഫർണിച്ചർ എന്നിവയുണ്ടാക്കാനും കൊള്ളാം. ഇളംമുള കറിവയ്ക്കാൻ ചൈനയിലും തായ്‌ലാന്റിലും ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വലിയമുള&oldid=3644513" എന്ന താളിൽനിന്ന് ശേഖരിച്ചത്