ഡെൻട്രോബിയം വിക്ടോറിയ -രജിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dendrobium victoriae-reginae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Queen Victoria's dendrobium
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
D. victoriae-reginae
Binomial name
Dendrobium victoriae-reginae
Loher[1]
Synonyms[2]
  • Dendrobium coeleste Loher
  • Dendrobium victoriae-reginae f. album Valmayor & Tiu
  • Pedilonum victoriae-reginae (Loher) Rauschert

ഫിലിപ്പീൻസിലെ തദ്ദേശവാസിയും ഒരു ചെറിയ ഇടത്തരം സസ്യവും ഓർക്കിഡെയ്സി സസ്യകുടുംബത്തിലെ ഒരു അംഗവും ആണ് ഡെൻട്രോബിയം വിക്ടോറിയ -രജിനി(Queen Victoria's dendrobium).[2]മിതോഷ്ണമേഖലയിൽ വളരുന്ന ഈ എപ്പിഫൈറ്റുകൾ കനംകുറഞ്ഞ് താഴേയ്ക്കിറങ്ങി പടർന്നു വളരുന്ന സ്യൂഡോബൾബുകളാണ്. 3 മുതൽ 4 സെന്റീമീറ്റർ വരെ നീളമുള്ള ഇരുണ്ട അറ്റവും മധ്യത്തിൽ വെള്ളനിറവുമുള്ള ഇവയിൽ വയലറ്റ് അല്ലെങ്കിൽ പർപ്പിൾ പൂക്കുലകൾ കാണപ്പെടുന്നു.[3] ലിത്തോകാർപസ് സ്പീഷീസുകളിൽ 1300 മുതൽ 2700 മീറ്റർ വരെ ഉയരമുള്ള ഫിലിപ്പീൻസിലെ മൊണ്ടേൺ ഇക്കോജൈവമേഖലയിൽ ഇവ കാണപ്പെടുന്നു[3] .

അവലംബം[തിരുത്തുക]

  1. International Organization for Plant Information (IOPI). "Plant Name Search Results" (HTML). International Plant Names Index. Retrieved 2 September 2012.
  2. 2.0 2.1 Kew World Checklist of Selected Plant Families
  3. 3.0 3.1 The Orchids of the Philippines, J.Cootes 2001

ബാഹ്യ ലിങ്കുകൾ[തിരുത്തുക]