അടിക്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Demersal zone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ അടിവാരത്തിനു് തൊട്ടു മുകളിലുള്ള വ്യാപ്തി കൂടിയ ജൈവ മേഖലയാണു് അടിക്കടൽ[1]. കടൽ അടിവാരവും, കടൽ അടിത്തട്ടും കാര്യമായി ബാധിക്കുന്ന പ്രദേശമാണിതു്. വിചിത്രങ്ങളായ പലതരം മത്സ്യങ്ങൾ ഈ മേഖലയിൽ ജീവിക്കുന്നു.

അവലംബം[തിരുത്തുക]

  1. Merrett, N.R. (1997). Deep-Sea Demersal Fish and Fisheries. Springer. p. 296. ISBN 0412394103.
"https://ml.wikipedia.org/w/index.php?title=അടിക്കടൽ&oldid=1727974" എന്ന താളിൽനിന്ന് ശേഖരിച്ചത്