ദേലംപാടി ഗ്രാമപഞ്ചായത്ത്

Coordinates: 12°36′23″N 75°16′37″E / 12.606430°N 75.277060°E / 12.606430; 75.277060
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delampady Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ ഭരണാധിപന്മാർ ആരൊക്കെ ഉൾപെടുത്തുക

ദേലംപാടി
Map of India showing location of Kerala
Location of ദേലംപാടി
ദേലംപാടി
Location of ദേലംപാടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kasaragod
ജനസംഖ്യ 7,377 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

12°36′23″N 75°16′37″E / 12.606430°N 75.277060°E / 12.606430; 75.277060 കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ അടൂർ, ദേലംപാടി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 49.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ദേലംപാടി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - കർണ്ണാടക സംസ്ഥാനം
  • കിഴക്ക് - കർണ്ണാടക സംസ്ഥാനവും, കുറ്റിക്കോൽ പഞ്ചായത്തും
  • പടിഞ്ഞാറ് - കാറഡുക്ക, മുളിയാർ ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. ഉജംപാടി
  2. ദേലംപാടി
  3. പരപ്പ
  4. പുതിയമ്പലം
  5. ദേവറടുക്ക
  6. ബെള്ളക്കാന
  7. പയറഡുക്ക
  8. മല്ലംപാറ
  9. കാട്ടിപ്പാറ
  10. ബളവന്തടുക്ക
  11. പാണ്ടി
  12. അഡൂർ
  13. എടപറമ്പ
  14. മൊഗർ
  15. പള്ളംകോട്
  16. മയ്യാല

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 49.85 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,625
പുരുഷന്മാർ 10,350
സ്ത്രീകൾ 10,275
ജനസാന്ദ്രത 414
സ്ത്രീ : പുരുഷ അനുപാതം 993
സാക്ഷരത 70.99%

അവലംബം[തിരുത്തുക]