മഹാനിക്കിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Decalepis hamiltonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഹാനിക്കിഴങ്ങ്
Decalepis hamiltonii.jpg
ചിത്രം ഇവിടെ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
Decalepis
വർഗ്ഗം:
D. hamiltonii
ശാസ്ത്രീയ നാമം
Decalepis hamiltonii
Wight & Arn.
പര്യായങ്ങൾ
  • Apocynum reticulatum Wall. [Invalid]
  • Streptocaulon hamiltonii Wight

Decalepis ജനുസിലെ ഒരു സ്പീഷിസാണ് മഹാനിക്കിഴങ്ങ്. (ശാസ്ത്രീയനാമം: Decalepis hamiltonii). തെക്കേഇന്ത്യയിലെ ഒരു തദ്ദേശസസ്യമാണ് ഈ വള്ളിച്ചെടി. വലിയകിഴങ്ങുകൾ ഉണ്ടാകുന്ന ഈ ചെടിയിൽ 2-3 വർഷമാകുമ്പോഴേക്കും 15-20 കിലോ തൂക്കമുള്ള കിഴങ്ങുകൾ ഉണ്ടാവാറുണ്ട്. ഔഷധഗുണവും സുഗന്ധവുള്ള മഹാനിക്കിഴങ്ങിന്റെ അമിതമായ ആവശ്യകത ഇതിനെ വംശനാശഭീഷണിയിലാക്കിയിട്ടുണ്ട്. [1] കിഴങ്ങ് അച്ചാറുണ്ടാക്കാനും ആരോഗ്യവർദ്ധനത്തിനായും ഉപയോഗിക്കുന്നുണ്ട്. വേരിൽ നിന്നും വേർതിരിച്ചെടുക്കുന്ന പദാർത്ഥത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്.[2]

വിദേശത്ത് മഹാനിക്കിഴങ്ങിന് ഉണ്ടാവുന്ന വർദ്ധിച്ച ആവശ്യകതയും തന്മൂലം ഉണ്ടാവുന്ന അമിതമായ ഉപഭോഗവും ഇതിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാവുന്നതായി കാണുന്നു.[3]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹാനിക്കിഴങ്ങ്&oldid=3343973" എന്ന താളിൽനിന്ന് ശേഖരിച്ചത്