ഡാർലിംഗ് ഡൗൺസ്

Coordinates: 27°49′S 151°38′E / 27.817°S 151.633°E / -27.817; 151.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Darling Downs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാർലിംഗ് ഡൗൺസ്
Queensland
ഡാർലിംഗ് ഡൗൺസ് is located in Queensland
ഡാർലിംഗ് ഡൗൺസ്
ഡാർലിംഗ് ഡൗൺസ്
നിർദ്ദേശാങ്കം27°49′S 151°38′E / 27.817°S 151.633°E / -27.817; 151.633
ജനസംഖ്യ241,537 (2010)[1]
 • സാന്ദ്രത3.121089/km2 (8.083583/sq mi)
സ്ഥാപിതം1840
വിസ്തീർണ്ണം77,388.7 km2 (29,879.9 sq mi)
LGA(s)Goondiwindi, Southern Downs, Toowoomba, Western Downs
State electorate(s)Condamine, Nanango, Southern Downs, Toowoomba North, Toowoomba South, Warrego
ഫെഡറൽ ഡിവിഷൻGroom, Maranoa
Localities around ഡാർലിംഗ് ഡൗൺസ്:
South West Queensland Central Queensland Wide Bay–Burnett
South West Queensland ഡാർലിംഗ് ഡൗൺസ് South East Queensland
New South Wales New South Wales New South Wales

ഓസ്‌ട്രേലിയയിലെ തെക്കൻ ക്വീൻസ്‌ലാന്റിലെ ഗ്രേറ്റ് ഡിവൈഡിംഗ് റേഞ്ചിന്റെ പടിഞ്ഞാറൻ ചരിവുകളിലുള്ള ഒരു കാർഷിക മേഖലയാണ് ഡാർലിംഗ് ഡൗൺസ്. ക്വീൻസ്‌ലാന്റിലെ പ്രധാന പ്രദേശങ്ങളിലൊന്നായ ഇത് സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഡാർലിംഗ്  ഡൗൺ‌‌സിലെ ഏറ്റവും വലിയ നഗരവും വാണിജ്യ കേന്ദ്രവും ബ്രിസ്‌ബെയ്‌ന് ഏകദേശം 132 കിലോമീറ്റർ (82 മൈൽ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൂവൂമ്പയാണ്. ഇപ്പോൾ ഡൗൺസ് എന്നറിയപ്പെടുന്ന പ്രദേശത്തെ മറ്റു നഗരങ്ങളിൽ ഡാൽ‌ബി, വാർ‌വിക്, സ്റ്റാൻ‌തോർപ്, വാല്ലൻ‌ഗറ, ഗൂണ്ടിവിണ്ടി, ഓക്കി, മൈൽസ്, പിറ്റ്സ്വർത്ത്, അല്ലോറ, ക്ലിഫ്ടൺ, സെസിൽ പ്ലെയിൻസ്, ഡ്രേയ്റ്റൺ, മിൽ‌മെറാൻ, നോബി, ചിൻ‌ചില്ല എന്നിവ ഉൾപ്പെടുന്നു. ന്യൂ ഇംഗ്ലണ്ട് ഹൈവേ, ഗോർ ഹൈവേ, വാറെഗോ ഹൈവേ എന്നിവ ഈ പ്രദേശത്തേ മുറിച്ചു കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

  1. Australian Bureau of Statistics (31 March 2011). "Regional Population Growth, Australia, 2009–10". Archived from the original on 13 October 2011.
"https://ml.wikipedia.org/w/index.php?title=ഡാർലിംഗ്_ഡൗൺസ്&oldid=3419895" എന്ന താളിൽനിന്ന് ശേഖരിച്ചത്