ഡാരിയോ യൂറോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dario Urops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡാരിയോ യൂറോപ്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. Urops
Binomial name
Dario Urops
Britz, Ali & Philip, 2012

പശ്ചിമഘട്ട നിരകളിൽ നിന്നും ആദ്യമായി കണ്ടെത്തിയ ബാഡിഡ് മത്സ്യകുടുംബത്തിലെ പുതിയ ഒരിനം മത്സ്യമാണ് ഡാരിയോ യൂറോപ്സ് - Dario Urpos. ഇത് ബാഡിഡെ കുടുംബത്തിലെ ഡാരിയോ ജനുസ്സിൽ ഉൾപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ വളപട്ടണം പുഴയിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്. ലണ്ടനിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ക്യൂറേറ്റർ റാല്ഫ്യ ബ്രിട്‌സ്, എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ അൻവർ അലി, പോർട്ടുഗലിലെ യൂണിവേഴ്‌സിറ്റി ഓഫ് പോർട്ടോയിലെ ഗവേഷകൻ സിബി ഫിലിപ്പ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് വയനാട്ടിലെ ബാരാപ്പോൾ ജൈവമേഖലയിലെ വളപട്ടണം പുഴയിൽ നിന്നും പുതിയ ഈ ഇനത്തെ കണ്ടെത്തിയത്.

മഞ്ഞനിറത്തിലുള്ള മത്സ്യത്തിനു മൂന്നു സെന്റീമീറ്റർ നീളമാണുള്ളത്. ബാഡിഡ് കുടുംബത്തിലെ മറ്റുള്ള 19 ഇനം മത്സ്യങ്ങളെയും ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തു നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.

അവലംബം[തിരുത്തുക]

  • Britz, R.; Ali, A.; Philip, S. 2012: Dario urops, a new species of badid fish from the Western Ghats, southern India (Teleostei: Percomorpha: Badidae). Zootaxa, 3348: 63-68. Preview  

Holotype: CRG—SAC 2012.3.1 Paratypes: CRG—SAC 2012.3.2–11 (10); BMNH 1870.5.2.9, 1889.2.1.3193-7 (5).

Type locality: India: Karnataka: from a small unnamed stream, off the Barapole tributary of Valapattanam river, 12°00.310’N, 75°53.408’E; 811m asl.

Etymology: The species name urops is derived from the Greek oura (= tail), and ops (= eye), and refers to the conspicuous eye spot on the caudal peduncle. A noun in apposition.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാരിയോ_യൂറോപ്സ്&oldid=1361765" എന്ന താളിൽനിന്ന് ശേഖരിച്ചത്