ദരിഗ നസർബയേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dariga Nazarbayeva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Dariga Nazarbayeva
Darıǵa Nazarbaeva
Dariga Nazarbayeva.jpg
Deputy Prime Minister of Kazakhstan
In office
11 September 2015 – 13 September 2016
PresidentNursultan Nazarbayev
Prime MinisterKarim Massimov
Bakhytzhan Sagintayev
Personal details
Born (1963-05-07) 7 മേയ് 1963 (പ്രായം 56 വയസ്സ്)
Temirtau, Kazakh SSR, Soviet Union
Political partyNur Otan
Other political
affiliations
Asar Party (2003-2006)
Alma materMoscow State University

ദരിഗ നുർസുൽത്താൻക്വിസി നസർബയേവ (കസാഖ്: Darıǵa Nursultanqyzy നസർബവേവ; റഷ്യൻ: Дарига Нурсултановна Назарбаева; ജനനം: മേയ് 7, 1963) കസാഖ് പ്രസിഡന്റായ നുർസുൽത്താൻ നസർബയേവ്ന്റെ മകളാണ്. ദരിഗ 2015 മുതൽ 2016 വരെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു.

ജീവിതവും തൊഴിലും[തിരുത്തുക]

1963- ൽ ടെമിർടൗവിലാണ് നസർബയേവ ജനിച്ചത്. ഒരു ഘട്ടത്തിൽ ഔദ്യോഗിക സർക്കാർ വാർത്താ ഏജൻസിയായ ഖബറിന്റെ തലവനായി പ്രവർത്തിച്ചു. കസാഖിസ്ഥാനുവണ്ടി എല്ലാവരും ഒന്നിക്കാൻ എന്നർത്ഥത്തിൽ കസാഖ് സോഷ്യലിസ്റ്റ് പാർട്ടിയായ അസർ എന്ന സംഘടന രൂപവത്കരിച്ചു. 2006 ജൂലൈയിൽ നസർബാവേവ് പാർട്ടിയുടെ ഓട്ടണുമായി അസർ ലയിച്ചു.[1]

അവലംബം[തിരുത്തുക]

  1. Background Note: Kazakhstan U.S. Department of State

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദരിഗ_നസർബയേവ&oldid=3284976" എന്ന താളിൽനിന്ന് ശേഖരിച്ചത്