ഡറീൻ ദേശീയോദ്യാനം
ദൃശ്യരൂപം
(Darién National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Darién National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Darién Province, Panama |
| നിർദ്ദേശാങ്കങ്ങൾ | 7°44′10″N 77°32′50″W / 7.73611°N 77.54722°W |
| വിസ്തീർണ്ണം | 5,790 കി.m2 (2,240 ച മൈ) |
| സ്ഥാപിതം | September 27, 1980 |
| Official name | Darien National Park |
| Type | Natural |
| Criteria | vii, ix, x |
| Designated | 1981 (5th session) |
| Reference no. | 159 |
| State Party | |
| Region | Latin America and the Caribbean |
പനാമയിലെ ഒരു ലോകപൈതൃകസ്ഥാനമാണ് ഡറീൻ ദേശീയോദ്യാനം (Darién National Park). പനാമ നഗരത്തിൽ നിന്നുംമാറി 325 കിലോമീറ്റർ അകലെയാണിത് സ്ഥിതിചെയ്യുന്നത്. പനാമയിലെ എല്ലാ ദേശീയഉദ്യാനങ്ങളേക്കാളും വിപുലമായ ഈ ദേശീയോദ്യാനം മദ്ധ്യ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ലോകപൈതൃകസ്ഥാനമാണ്.



രണ്ട് അമേരിക്കളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രകൃതിദത്ത പാലംകൂടിയാണ് ഡറീൻ ദേശീയോദ്യാനം.[1]
ചിത്രശാല
[തിരുത്തുക]- ഡറീൻ ദേശീയോദ്യാനത്തിലെ ജന്തുജാലം
അവലംബം
[തിരുത്തുക]- ↑ "Darien National Park". UNESCO World Heritage Centre. Retrieved 6 March 2013.