ഡാർ ഗായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dar Gai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dar Gai
ജനനംDecember 15
തൊഴിൽDirector,Producer,Actor
അറിയപ്പെടുന്ന കൃതി
Ritviz Liggi, Ritviz Sage

ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഉക്രേനിയൻ സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ഡാർ ഗായി (ഉക്രേനിയൻ: Дар Гай).[1][2][3] ടീൻ ഔർ ആദ, നാംദേവ് ഭാവു: ഇൻ സെർച്ച് ഓഫ് സൈലൻസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[4][5]

ആദ്യകാലജീവിതം[തിരുത്തുക]

ഉക്രെയ്നിലെ കീവിലാണ് ഡാർ ജനിച്ചത്. അവർ തത്ത്വചിന്തയിൽ ബിഎഫ്എ, എംഎഫ്എ ബിരുദങ്ങൾ നേടിയിട്ടുണ്ട്.[6] പിന്നീട്, ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിൽ നാടകങ്ങൾ സംവിധാനം ചെയ്യാൻ ഇന്ത്യയിലേക്ക് ക്ഷണിക്കപ്പെട്ടു. മുംബൈയിലെ വിസിലിംഗ് വുഡ്സ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാകൃത്തും ചലച്ചിത്ര അപ്രസിയേഷൻ പഠിപ്പിച്ചു.[7]

അവലംബം[തിരുത്തുക]

  1. "Ukrainian filmmaker Dar Gai to make Bollywood debut". timesofindia.indiatimes.com. Retrieved 2019-09-02.
  2. "'In Search of Silence' Filmmaker Dar Gai Finds Home in India". variety.com. Retrieved 2019-09-02.
  3. "Ukrainian Director Dar Gai On Making Her Film About A 65-Year-Old Mumbai Chauffeur's Search For Silence". filmcompanion.in. Archived from the original on 2019-07-17. Retrieved 2019-09-08.
  4. "'Namdev Bhau: In Search of Silence': Film Review - Mumbai 2018". hollywoodreporter.com. Retrieved 2019-09-02.
  5. "TEEN AUR AADHA [2018]: 'PIFF' REVIEW — OF STORIES UNTOLD AND SECRETS UNGUARDED". highonfilms.com. Retrieved 2019-09-02.
  6. "Dar Gai". indisches-filmfestival.de. Retrieved 2019-09-02.
  7. "India is home, a part of me, says Ukrainian filmmaker Dar Gai with two Bollywood films in kitty". indianexpress.com. Retrieved 2019-09-02.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാർ_ഗായി&oldid=3804875" എന്ന താളിൽനിന്ന് ശേഖരിച്ചത്