ഡാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Danny എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാനി (2001)
Film poster
സംവിധാനംടി.വി. ചന്ദ്രൻ
നിർമ്മാണംടി.വി. ചന്ദ്രൻ
രചനടി.വി. ചന്ദ്രൻ
അഭിനേതാക്കൾമമ്മൂട്ടി,
മല്ലിക സാരാഭായ്,
വാണി വിശ്വനാഥ്,
സിദ്ദിഖ്,
വിജയരാഘവൻ,
Ratheesh,
ആർ. നരേന്ദ്രപ്രസാദ്
സംഗീതംജോൺസൺ
ഛായാഗ്രഹണംകെ. ജി.ജയൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോFilm Commune
റിലീസിങ് തീയതി
  • ഡിസംബർ 2001 (2001-12)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രന്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഡാനി. മമ്മൂട്ടി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

ദേശീയ ചലച്ചിത്രപുരസ്കാരം[1]
  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - ഡാനി
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. "49th National Film Awards". Ministry of Information & Broadcasting. July 26, 2002. Retrieved April 26, 2011.
  2. "Kerala State Film Awards - 2001". Chalachitra Academy. 2001. Archived from the original on 2011-07-13. Retrieved April 26, 2011.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാനി&oldid=3804867" എന്ന താളിൽനിന്ന് ശേഖരിച്ചത്