ഡാനിയേല ടൊഡോറോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daniela Todorova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാനിയേല ടൊഡോറോവ
Medal record
Paralympic athletics
Representing  ബൾഗേറിയ
Paralympic Games
Bronze medal – third place 2008 Beijing Javelin Throw - F54-56
IPC World Championships
Bronze medal – third place 2015 Doha javelin - F56
IPC European Championships
Silver medal – second place 2014 Swansea Discus - F55
Silver medal – second place 2014 Swansea Javelin - F56
Bronze medal – third place 2016 Grosseto Shot put - F55
Bronze medal – third place 2016 Grosseto Javelin - T56

ബൾഗേറിയൻ പാരാലിമ്പിക്‌സ് കായിക താരമാണ് ഡാനിയേല ടൊഡോറോവ (English: Daniela Todorova - Daniela Todorova Todorova (ബൾഗേറിയൻ: Даниела Тодорова Тодорова). എഫ് 54-56 കാറ്റഗറിയിൽ ജാവലിൻ ത്രോയിലും ഷോട്ട് പുട്ട് ഇനത്തിലുമാാണ് പ്രധാനമായും മത്സരിക്കുന്നത്. 2008ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ മത്സരിച്ചു. ഇതിൽ വനിതകളുടെ എഫ് 54-56 കാറ്റഗരി ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടി.[1]

ജീവിത രേഖ[തിരുത്തുക]

ബൾഗേറിയയിലെ സ്താര സഗോര പ്രവിശ്യയിലെ കസൻലക് പട്ടണത്തിൽ 1980 ഒക്ടോബർ 18ന് ജനിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-20. Retrieved 2017-05-02.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാനിയേല_ടൊഡോറോവ&oldid=3633189" എന്ന താളിൽനിന്ന് ശേഖരിച്ചത്