ഡാന ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dana Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Dana Island
Dana Island is located in Turkey
Dana Island
Dana Island
Geography
LocationMediterranean Sea
Coordinates36°11′N 33°46′E / 36.183°N 33.767°E / 36.183; 33.767
Administration

ഡാന ദ്വീപ് (ഡാന അഡസി) ,കാർഗിൻസിക് അഡസി , ഗ്രീക്ക് ലാറ്റിൻ പിഥ്യുഷ) എന്നും വിളിക്കുന്ന ഇത് തുർക്കിയിലെ ഒരു ചെറിയ മെഡിറ്ററേനിയൻ ദ്വീപാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഡാന അഡസി തുർക്കിയിലെ തെക്കൻ തീരത്തോട് 36 ° 11'N 33 ° 46'E മെർസിൻ പ്രവിശ്യയിൽ സമാന്തരമായി കിടക്കുന്നു. തീരത്തുനിന്ന് 2.5 കി മീ അകലെയുള്ള ദൂരത്ത് (≈ 1.55 മൈൽ അല്ലെങ്കിൽ 1.35 നാനോ മൈൽ) ഭൂപ്രദേശവും ദ്വീപിനും ഇടയിലുള്ള വഴിയെ കാർഗിൻസിക് കടലിടുക്ക് എന്നറിയപ്പെടുന്നു. ഇത് മാരിടൈം ഗതാഗതത്തിന് അനുയോജ്യമായ വഴിയാണ്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡാന_ദ്വീപ്&oldid=2840246" എന്ന താളിൽനിന്ന് ശേഖരിച്ചത്