നക്ഷത്ര പറക്കും ഗുർനാർട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dactyloptena peterseni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നക്ഷത്ര പറക്കും ഗുർനാർട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dactyloptena

കടൽവാസിയായ ഒരു മൽസ്യമാണ് നക്ഷത്ര പറക്കും ഗുർനാർട് അഥവാ Starry Flying Gurnard. (ശാസ്ത്രീയനാമം: Dactyloptena peterseni). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ഗുർനാർട് എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക