പുള്ളിച്ചിറകൻ പറക്കും ഗുർനാർട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dactyloptena macracantha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുള്ളിച്ചിറകൻ പറക്കും ഗുർനാർട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dactyloptena
Species:
D. macracantha
Binomial name
Dactyloptena macracantha
(Bleeker, 1854)

കടൽവാസിയായ ഒരു മൽസ്യമാണ് പുള്ളിച്ചിറകൻ പറക്കും ഗുർനാർട് അഥവാ Spotwing Flying Gurnard. (ശാസ്ത്രീയനാമം: Dactyloptena macracantha). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

അവലംബം[തിരുത്തുക]

  • "Dactyloptena macracantha". Integrated Taxonomic Information System. Retrieved 30 January 2006.
  • Froese, Rainer, and Daniel Pauly, eds. (2005). "Dactyloptena macracantha" in ഫിഷ്ബേസ്. 10 2005 version.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക