ഡി. നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(D. Narayanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡി. നാരായണൻ

ഇരുളർക്കിടയിലെ ആദിവാസിഭാഷയ്ക്ക് ആദ്യമായി ലിപിയുണ്ടാക്കിയത് ഷോളയൂർ ദാസന്നൂര് ഊരിലെ ഡി. നാരായണൻ ആണ്.[1] [2]റിട്ട ഐ.ടി.ഡി.പി ഉദ്യോഗസ്ഥനായ നാരായണൻ മൂപ്പൻസ് കൗൺസിൽ രക്ഷാധികാരിയുമായിരുന്നു. അട്ടപ്പാടിയിലെ ആദ്യ ആദിവാസി അധ്യാപകൻ ദാസൻ മാഷിന്റെ മകനാണ്.[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-26. Retrieved 2019-09-26.
  2. https://www.thehindu.com/news/national/kerala/a-novel-way-of-interpreting-tribal-life/article7191678.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-26. Retrieved 2019-09-26.
"https://ml.wikipedia.org/w/index.php?title=ഡി._നാരായണൻ&oldid=3804880" എന്ന താളിൽനിന്ന് ശേഖരിച്ചത്