സിലിൻഡ്രാസൈസ്റ്റിസ് ചാവറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cylindrocystis chavarae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിലിൻഡ്രാസൈസ്റ്റിസ് ചാവറെ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. chavarae
Binomial name
Cylindrocystis chavarae
Ray and Thomas sp. nov.

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഒരിനം ആൽഗയാണ് സിലിൻഡ്രാസൈസ്റ്റിസ് ചാവറെ (ശാസ്ത്രീയനാമം: Cylindrocystis chavarae). പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ബിനോയ് ടി. തോമസ് നടത്തിയ ഗവേഷണത്തിലാണു മണ്ണിൽ നിന്നും ഇവയെ കണ്ടത്തിയത്.[1][2]

അവലംബം[തിരുത്തുക]

  1. "Ecology and Diversity of Green-algae of Tropical Oxic Dystrustepts Soils in Relation to Different Soil Parameters and Vegetation". സയൻസ് അലർട്ട്. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)
  2. "Department-Botany". കതോലിക്കേറ്റ് കോളേജ്. Archived from the original on 2013-08-26. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= (help)