സിലിണ്ട്രിക്കൽ ലെൻസ്
ദൃശ്യരൂപം
(Cylindrical lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധാരണ ലെൻസുകളിൽ എന്നപോലെ പ്രകാശം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിന് പകരം, പ്രകാശത്തെ ഒരു വരയിലേക്ക് കേന്ദ്രീകരിക്കുന്ന ലെൻസുകളാണ് സിലിണ്ട്രിക്കൽ ലെൻസുകൾ. ഒരു സിലിണ്ടർ ലെൻസിന്റെ വളഞ്ഞ മുഖം അല്ലെങ്കിൽ മുഖങ്ങൾ ഒരു വൃത്ത സ്തംഭത്തിന്റെ വിഭാഗങ്ങളാണ്. ലെൻസ് ഒരു വരയിലെന്ന പോലെ ലംബമായി ചിത്രത്തെ കംപ്രസ്സുചെയ്യുന്നു. ഒരു ലൈറ്റ് ഷീറ്റ് മൈക്രോസ്കോപ്പിൽ, ഇമേജിംഗിനായി ഉപയോഗിക്കുന്ന ലൈറ്റ് ഷീറ്റ് സൃഷ്ടിക്കുന്നതിനായി പ്രകാശത്തിന്റെ ലക്ഷ്യത്തിന് മുന്നിൽ ഒരു സിലിണ്ടർ ലെൻസ് സ്ഥാപിച്ചിട്ടുണ്ട്
ഒരു ടോറിക് ലെൻസ് ഒരു സിലിണ്ടർ ലെൻസ് ഒരു സാധാരണ ലെൻസുമായി സംയോജിപ്പിച്ചതാണ്.
അസ്റ്റിഗ്മാറ്റിസം ചികിൽസിക്കാൻ ഉപയോഗിക്കുന്നത് സിലിണ്ട്രിക്കൽ അല്ലെങ്കിൽ ടോറിക് ലെൻസുകളാണ്
ഇതും കാണുക
[തിരുത്തുക]ഉറവിടങ്ങൾ
[തിരുത്തുക]- ജേക്കബ്സ്, ഡൊണാൾഡ് എച്ച്. ഫണ്ടമെന്റൽസ് ഓഫ് ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ്. എം സി ഗ്രോ-ഹിൽ ബുക്ക് കമ്പനി, 1943.