Jump to content

വലയസംയുക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyclic compound എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തന്മാത്രയിൽ ഒന്നിലേറെ ആറ്റങ്ങൾ പരസ്പരം വലയാക്രിതിയിൽ ബന്ധനത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സംയുക്തങ്ങളാണ് വലയസംയുക്തങ്ങൾ. കാർബൺ ആറ്റം ഇത്തരം തന്മാത്രകൾ ഉണ്ടക്കുന്നതിൽ മുൻപന്തിയിൽ ആണ്‌. ഉദ: ബെൻസീൻ.

"https://ml.wikipedia.org/w/index.php?title=വലയസംയുക്തം&oldid=3498231" എന്ന താളിൽനിന്ന് ശേഖരിച്ചത്