ചെറുകടലാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyathula prostrata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെറുകടലാടി
ചെറുകടലാടിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Species:
C. prostrata
Binomial name
Cyathula prostrata
(L.) Blume
Synonyms
 • Achyranthes alternifolia L.f.
 • Achyranthes debilis Poir.
 • Achyranthes diffusa Moench
 • Achyranthes globosa Pers.
 • Achyranthes mollis Lepr. ex Seub.
 • Achyranthes prostrata L.
 • Achyranthes repens B.Heyne ex Roth [Illegitimate]
 • Cyathula alternifolia Druce
 • Cyathula geniculata Lour.
 • Cyathula globosa Moq.
 • Cyathula prostrata var. debilis (Poir.) Miq.
 • Cyathula repens Moq.
 • Desmochaeta globosa Schult.
 • Desmochaeta micrantha DC.
 • Desmochaeta prostrata DC.
 • Desmochaeta repens Schult.
 • Pupalia prostrata (L.) Mart.

ലോകത്തെല്ലായിടത്തും തന്നെ സാന്നിധ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചെറുകടലാടി. (ശാസ്ത്രീയനാമം: Cyathula prostrata). അരമീറ്ററോളം ഉയരം വയ്ക്കും. 1650 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിൽ വഴിവക്കിലും, ചെറുകാട്ടിലുമെല്ലാം വ്യാപകമായി വളരുന്ന ഒരു കളയാണ് ചെറുകടലാടി[1]. Pastureweed, Hookweed, Purple Princess എന്നെല്ലാം അറിയപ്പെടുന്നു[2]. ഔഷധസസ്യമാണ്[3]. ഫിലിപ്പൈൻസിലെ നാട്ടുവൈദ്യത്തിൽ ഇത് പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്[4].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://globinmed.com/index.php?option=com_content&view=article&id=79089:cyathula-prostrata-l-blume&catid=367:c
 2. http://plants.usda.gov/java/profile?symbol=CYPR10
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-27.
 4. http://www.stuartxchange.com/Dayang.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുകടലാടി&oldid=3924733" എന്ന താളിൽനിന്ന് ശേഖരിച്ചത്