കച്ചേരി, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cutchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കച്ചേരി
കച്ചേരി
താലൂക്ക് കച്ചേരി
Neighbourhood
Our Lady of Velankanni Shrine at Cutchery
Our Lady of Velankanni Shrine at Cutchery
Nickname(s): കൊല്ലം താലൂക്ക് കച്ചേരി
Country  India
State Kerala
City Kollam
Government
 • Body Kollam Municipal Corporation(KMC)
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 691013
വാഹന റെജിസ്ട്രേഷൻ KL-02
Lok Sabha constituency Kollam
Civic agency Kollam Municipal Corporation
Avg. summer temperature 34 °C (93 °F)
Avg. winter temperature 22 °C (72 °F)
വെബ്‌സൈറ്റ് http://www.kollam.nic.in

കൊല്ലം നഗരത്തിലെ ഒരു പ്രദേശമാണ് കച്ചേരി (താലൂക്ക് കച്ചേരി) കൊല്ലം താലൂക്ക് ഓഫീസ് ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലാ കോർപറേഷനിലെ നാല്പത്തിയൊൻപതാമതു വാർഡായ ഇവിടെയാണു കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ബോട്ടുജട്ടിയും സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കച്ചേരി,_കൊല്ലം&oldid=2650236" എന്ന താളിൽനിന്നു ശേഖരിച്ചത്