കുപ്പാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cupuassu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Cupuaçu
Cupuassu.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. grandiflorum
Binomial name
Theobroma grandiflorum

ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരിനം സസ്യമാണ് കുപ്പാസു - cupuassu (ശാസ്ത്രീയനാമം: Theobroma grandiflorum).[1] ഇവ കൊക്കോയുടെ കുടുംബത്തിൽ ഉൾപ്പെടുന്നു. കട്ടികുറഞ്ഞ തായ്ത്തടിയോടെ 16 അടിയിലേറെ ഉയരത്തിൽ വളരുന്നു.

അവലംബം[തിരുത്തുക]

  1. Giacometti DC (1998). "Cupuaçu. In: Neglected Crops: 1492 from a Different Perspective, J.E. Hernándo Bermejo and J. León (eds.). Plant Production and Protection Series No. 26. FAO, Rome, Italy. p. 205-209". Center for New Crops & Plant Products, Purdue University, Department of Horticulture and Landscape Architecture, W. Lafayette, IN, USA.
"https://ml.wikipedia.org/w/index.php?title=കുപ്പാസു&oldid=2537070" എന്ന താളിൽനിന്ന് ശേഖരിച്ചത്