ഘനമൂലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cube root എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗണിത ശാസ്ത്രത്തിൽ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കിൽ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താൻ അഥവാ x1/3 എന്നീ മാർ‌ഗ‍ങ്ങൾ ഉപയോഗിക്കുന്നു. അതായത്, a3 = x. ഉദാഹരണത്തിന്‌ 8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.

"https://ml.wikipedia.org/w/index.php?title=ഘനമൂലം&oldid=1698135" എന്ന താളിൽനിന്ന് ശേഖരിച്ചത്