ഉള്ളടക്കത്തിലേക്ക് പോവുക

ചെമ്പാലമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cryptocarya lawsonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെമ്പാലമരം
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
Cryptocarya lawsonii
Binomial name
Cryptocarya lawsonii
Gamble

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചെമ്പാലമരം. (ശാസ്ത്രീയനാമം: Cryptocarya lawsonii). 20 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരം 1400 മീറ്ററിനും 200 മീറ്ററിനും ഇടയ്ക്കുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. നീലഗിരിയിലും ആനമലയിലും വിരളമായി ഷിമോഗയിലും കണ്ടുവരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-06-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെമ്പാലമരം&oldid=3929095" എന്ന താളിൽനിന്ന് ശേഖരിച്ചത്