ചുണ്ണാമ്പുമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Croton malabaricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചുണ്ണാമ്പുമരം
Croton malabaricus.jpg
ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. malabaricus
Binomial name
Croton malabaricus
Bedd.
Synonyms
  • Oxydectes malabarica (Bedd.) Kuntze

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചുണ്ണാമ്പുമരം. (ശാസ്ത്രീയനാമം: Croton malabaricus). പമ്പരം എന്നും പേരുള്ള ഈ മരം പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി ആണ് ഇവ ഉണ്ടാവുക.[1] ഔഷധഗുണമുണ്ട്. തേനാടൽ, കൊളവഞ്ചി എന്നും പേരുകളുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചുണ്ണാമ്പുമരം&oldid=2161709" എന്ന താളിൽനിന്ന് ശേഖരിച്ചത്