കായൽ മുതല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crocodylus porosus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കായൽ മുതല
SaltwaterCrocodile('Maximo').jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. porosus
Binomial name
Crocodylus porosus
Schneider, 1801
Crocodylus porosus range.png
Range of the saltwater crocodile in black

കണ്ടൽക്കാടുകൾ, ലവണ ജലം നിറഞ്ഞ ചതുപ്പുനിലങ്ങൾ, നദികളുടെ അഴിമുഖങ്ങൾ തുടങ്ങി ലവണ ജലം ഉള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന മുതലയാണ് കായൽ മുതല (Saltwater Crocodile).[2] Crocodylus porosus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ മുതലയാണ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ ഉരഗം [3] ആൺ മുതലകൾക്ക് 2,000 കി.g (4,400 lb) വരെ ഭാരം ഉണ്ടാകുന്നു.

അവലംബം[തിരുത്തുക]

  1. Crocodile Specialist Group (1996). "Crocodylus porosus". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. ശേഖരിച്ചത് 20 August 2011.CS1 maint: Uses authors parameter (link)
  2. http://threatenedtaxa.org/index.php/JoTT/article/download/2002/3441
  3. Erickson, GM; Gignac PM; Steppan SJ; Lappin AK; Vliet KA; മറ്റുള്ളവർക്കൊപ്പം. (2012). "Insights into the Ecology and Evolutionary Success of Crocodilians Revealed through Bite-Force and Tooth-Pressure Experimentation". PLoS ONE. 7 (3): e31781. doi:10.1371/journal.pone.0031781. Explicit use of et al. in: |author6= (help)
"https://ml.wikipedia.org/w/index.php?title=കായൽ_മുതല&oldid=2403603" എന്ന താളിൽനിന്ന് ശേഖരിച്ചത്