കോവിങ്ടൺ

Coordinates: 30°28′44″N 90°06′15″W / 30.47889°N 90.10417°W / 30.47889; -90.10417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Covington, Louisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Covington, Louisiana
St. Tammany Parish Justice Center
St. Tammany Parish Justice Center
Location of Covington in St. Tammany Parish, Louisiana.
Location of Covington in St. Tammany Parish, Louisiana.
Location of Louisiana in the United States
Location of Louisiana in the United States
Coordinates: 30°28′44″N 90°06′15″W / 30.47889°N 90.10417°W / 30.47889; -90.10417
CountryUnited States
StateLouisiana
ParishSt. Tammany
Founded1813
ഭരണസമ്പ്രദായം
 • MayorMike Cooper
വിസ്തീർണ്ണം
 • ആകെ8.19 ച മൈ (21.21 ച.കി.മീ.)
 • ഭൂമി8.03 ച മൈ (20.78 ച.കി.മീ.)
 • ജലം0.17 ച മൈ (0.43 ച.കി.മീ.)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
 • ആകെ8,765
 • കണക്ക് 
(2016)[2]
10,310
 • ജനസാന്ദ്രത1,284.74/ച മൈ (496.05/ച.കി.മീ.)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
ZIP codes
70433, 70434, 70435
ഏരിയ കോഡ്985
FIPS code22-18125
വെബ്സൈറ്റ്http://www.covla.com

കോവിങ്ടൺ അമേരിക്കൻ ഐക്യനാടുകളിലെ  ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പട്ടണവും സെൻറ്. തമ്മാനി പാരിഷിൻറ പാരിഷ് സീറ്റുംകൂടിയാണ്.[3] 2010 ലെ സെൻസസ് രേഖകൾ പ്രകാരം 2010 ൽ ഈ പട്ടണത്തിലെ ജനസംഖ്യ 8,765 ആയിരുന്നു.[4] ഈ പട്ടണം സ്ഥിതി ചെയ്യുന്നത് തെക്കുകിഴക്കൻ ലൂയിസിയാനയിലൂടെ 28 മൈൽ (45 കി.മീ.) നീളത്തിലൊഴുകുന്ന ബോഗൂ ഫലായ (Bogue Falaya) നദിയുടെയും റ്റ്ചെഫുങ്റ്റെ (Tchefuncte) നദിയുടെയും സമീപത്താണ്.

ന്യൂ ഓർലിയൻസ്-മെറ്റയെറി-കെന്നർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് കോവിങ്ടൺ പട്ടണം.

ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ, 30°28′44″N 90°6′15″W (30.479002, -90.104029) ആണ്. ഈ പട്ടണത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 26 അടിയാണ് (7.9 മീ.).

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻഫെ മൊത്തം വിസ്തൃതി 8.2 സ്ക്വയർ മൈലാണാ (21.2 km2). ഇതിൽ 8.0 സ്ക്വയർ മൈൽ പ്രദേശം കരഭൂമിയും (20.7 km2) ബാക്കിയുള്ള 0.23 സ്ക്വയർ മൈൽ പ്രദേശം (0.6 km2), അല്ലെങ്കിൽ 2.60 ശതമാനം വെള്ളവുമാണ്.

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

2000 ലെ സെൻസസ് കണക്കുകളിൽ പട്ടണത്തിൽ 8,483 ജനങ്ങളും 3,258 വീടുകളും 2,212 കുടുംബങ്ങളും താമസിക്കുന്നു. പട്ടണത്തിലെ ജനസാന്ദ്രത ഓരോ സ്ക്വയർ മൈലിനും (481.7/km²) 1,248.0 പേരാണ്. ഇവിടെ അധിവസിക്കുന്നവരുടെ വർഗ്ഗം തിരിച്ചുള്ള കണക്കുകളിൽ 77.45 ശതമാനം വെളുത്ത വർഗ്ഗക്കാരും 20.17 ശതമാനം ആഫ്രിക്കൻ അമേരിക്കക്കാരും 0.33 ശതമാനം റെഡ് ഇന്ത്യൻസും, 0.34 ശതമാനം ഏഷ്യക്കാരും, 0.04 ശതമാനം പസഫിക് ദ്വീപുവാസികളും, 0.25 ശതമാനം മറ്റുഗോത്രങളിലുള്ളവരും 1.43 ശതമാനം രണ്ടോ അതിൽ കൂടുതലോ മാത്രം വർഗ്ഗത്തിലുള്ളവരുമാണ്. ഹിസ്പാനിക്, ലാറ്റിൻ വംജർ ജനസംഖ്യയുടെ 1.56 ശതമാനമാണ്.

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 2, 2017.
  2. "Population and Housing Unit Estimates". ശേഖരിച്ചത് August 18, 2019.
  3. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-07.
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Covington city, Louisiana". U.S. Census Bureau, American Factfinder. മൂലതാളിൽ നിന്നും September 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 17, 2012.
"https://ml.wikipedia.org/w/index.php?title=കോവിങ്ടൺ&oldid=3262658" എന്ന താളിൽനിന്ന് ശേഖരിച്ചത്