കൊറിയോലിസ് ബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coriolis effect എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കൊറിയോലിസ് ബലത്തിന്റെ ചിത്രീകരണം

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമായി അതിന്റെ പുറത്തുകൂടി കറക്കത്തിന്റെ ദിശക്കു് ലംബമായി നീങ്ങുന്ന മറ്റൊരു വസ്തുവിന്റെ ദിശയിലുണ്ടാകുന്ന അപേക്ഷിക വ്യതിയാനത്തെയാണു് കൊറിയോലിസിസ് പ്രഭാവം എന്നു് പറയുന്നതു്.. ഈ പ്രഭാവത്തിനു് ആധാരമായ ബലത്തെ കൊറിയോലിസിസ് ബലം എന്നു് പറയുന്നു


ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം. കാറ്റിന്റെ ദിശയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബലം കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കൊറിയോലിസ് ആണ്. അതുകൊണ്ടാണ് ഈ പ്രതിഭാസത്തിന് കൊറിയോലിസ് ബലം എന്നു പേരുവന്നത്. ഇത് ധ്രുവത്തിൽ ശക്തവും ഭൂമധ്യരേഖയിൽ സീറോയും ആണ്.

കൊറിയോലസ് ബലം ഉത്തരാർദ്ധഗോോളത്തിൽ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനേയും വലത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും വ്യതിചലിപ്പിക്കുന്നു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറിയോലിസ്_ബലം&oldid=3252358" എന്ന താളിൽനിന്ന് ശേഖരിച്ചത്