ഉള്ളടക്കത്തിലേക്ക് പോവുക

കോൺസ്റ്റന്റൈൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Constantine I (emperor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Constantine I
Emperor of the Roman Empire
Head of Constantine's colossal statue at the Capitoline Museums
ഭരണകാലം25 July 306  29 October 312 (hailed as Augustus in the West, officially made Caesar by Galerius with Severus as Augustus, by agreement with Maximian, refused relegation to Caesar in 309)
29 October 312  19 September 324 (undisputed Augustus in the West, senior Augustus in the empire)
19 September 324  22 May 337 (emperor of united empire)
പൂർണ്ണനാമംFlavius Valerius Aurelius Constantinus
മുൻ‌ഗാമിConstantius Chlorus
പിൻ‌ഗാമിConstantine II, Constantius II and Constans
ഭാര്യമാർ
രാജവംശംConstantinian
പിതാവ്Constantius Chlorus
മാതാവ്Helena
മക്കൾConstantina, Helena, Crispus, Constantine II, Constantius II and Constans

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ഒരു റോമൻ ചക്രവർത്തിയായിരുന്നു ഫ്ലേവിയസ് വലേറിയസ് ഔറീലിയസ് കോൺസ്റ്റാന്റിനസ് അഥവാ കോൺസ്റ്റന്റൈൻ ഒന്നാമൻ. മഹാനായ കോൺസ്റ്റന്റൈൻ, വിശുദ്ധ കോൺസ്റ്റന്റൈൻ (പൗരസ്ത്യ ഓർത്തഡോക്സ്കാരുടെയും ഓറിയന്റൽ ഓർത്തഡോക്സുകാരുടെയും ബൈസാന്റിയൻ കത്തോലിക്കരുടെയും ഇടയിൽ) എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്രിസ്ത്യാനിയായ ആദ്യ റോമൻ ചക്രവർത്തി എന്നനിലയിലാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. എഡി 306 മുതൽ 324ൽ മരണം വരെ ഇദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ഇദ്ദേഹത്തിന്റെ മുൻഗാമിയായ ഡയക്ലിഷ്യൻ ക്രിസ്ത്യാനികൾക്കെതിരെ നടത്തിവന്നിരുന്ന പീഡനങ്ങൾ നിർത്തലാക്കി. കോൺസ്റ്റന്റൈനും സഹ ചക്രവർത്തിയായ ലൈസിനിയസും ചേർന്ന് 313ൽ റോമാ സാമ്രാജ്യത്തിൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള മിലാൻ വിളംബരം (Edict of Milan ) പുറപ്പെടുവിച്ചു.

പൗരസ്ത്യ ഓർത്തഡോക്സ് സഭയും ബൈസാന്റിയൻ ക്രമത്തിലുള്ള പൗരസ്ത്യ കത്തോലിക്ക സഭകളും ഉപയോഗിച്ച്‌വരുന്ന ബൈസന്റൈൻ സഭാ കലണ്ടർ അനുസരിച്ച് കോൺസ്റ്റന്റൈനും അദ്ദേഹത്തിന്റെ മാതാവ് ഹെലേനയും വിശുദ്ധരാണ്. എന്നാൽ മറ്റ് പല കോൺസ്റ്റന്റൈന്മാരേയും ഉൾപ്പെടുത്തിയിട്ടുള്ള ലത്തീൻ സഭകളുടെ വിശുദ്ധന്മാരുടെ പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല. ക്രിസ്തുമതത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് "മഹാൻ" എന്ന പദവിയാണ് ലത്തീൻ സഭക്കാർ ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

324ൽ കോൺസ്റ്റന്റൈൻ ബൈസാന്റിയത്തിന്റെ പേര് നോവ റോമ(പുതിയ റോം) എന്നാക്കിമാറ്റി. 330 മെയ് 11ന് കോൺസ്റ്റന്റൈൻ ആ നഗരത്തെ റോമാ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. പിന്നീട്, കോൺസ്റ്റാന്റിനോപ്പിൾ എന്ന പുതിയ പേരിൽ ആ നഗരം ആയിരത്തിലധികം വർഷക്കാലത്തേക്ക് ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി നിലനിന്നു.

അവലംബം

[തിരുത്തുക]

    കൂടുതൽ വായനയ്ക്ക്

    [തിരുത്തുക]
    • Baynes, Norman H. (1930). Constantine the Great and the Christian Church. London: Milford.
    • Burckhardt, Jacob (1949). The Age of Constantine the Great. London: Routledge.
    • Cameron, Averil (1993). The later Roman empire : AD 284–430. London: Fontana Press. ISBN 0-00-686172-5.
    • Eadie, John W., ed. (1971). The conversion of Constantine. New York: Holt, Rinehart and Winston. ISBN 0-03-083645-X.
    • Pelikán, Jaroslav (1987). The excellent empire : the fall of Rome and the triumph of the church. San Francisco: Harper & Row. ISBN 0-06-254636-8.

    പുറത്തേയ്ക്കുള്ള കണ്ണികൾ

    [തിരുത്തുക]
    കോൺസ്റ്റന്റൈൻ ഒന്നാമൻ
    Born: 10 February 272 Died: 22 May 337
    Regnal titles
    മുന്നോടിയായത് റോമൻ ചക്രവർത്തി
    306–337
    with ഗലേറിയസ്, ലിസീനിയസ്, മാക്സിമിനസ് ഡേയ എന്നിവർ
    Succeeded by
    പദവികൾ
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    307
    with മാക്സിമിയൻ ,
    ഫ്ലേവിയസ് വലേറിയസ് സെവെറസ്,
    മാക്സിമിനിയസ് ഡേയ,
    ഗലേറിയസ്
    Succeeded by
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    309
    with ലുസീനിയസ് ,
    മാക്സെൻഷ്യസ്,
    വലേറിയസ് റോമുലസ്
    Succeeded by
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    312–313
    with ലിസീനിയസ് ,
    മാക്സെൻഷ്യസ്,
    മാക്സിമിനസ് ഡേയ
    Succeeded by
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    315
    with ലൂസീനിയസ്
    Succeeded by
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    319–320
    with ലിസിനിയസ് രണ്ടാമൻ,
    കോൺസ്റ്റന്റൈൻ രണ്ടാമൻ
    Succeeded by
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    326
    with കോൺസ്റ്റാന്റിയസ് രണ്ടാമൻ
    Succeeded by
    ലൂഷ്യസ് വലേരിയസ് മാക്സിമസ് ബേസിലിയസ്,
    ഫ്ലേവിയസ് കോൺസ്റ്റാന്റിയസ്
    മുന്നോടിയായത് കൗൺസൽ ഓഫ് ദി റോമൻ എമ്പയർ
    329
    with കോൺസ്റ്റന്റൈൻ രണ്ടാമൻ
    Succeeded by


    "https://ml.wikipedia.org/w/index.php?title=കോൺസ്റ്റന്റൈൻ_ഒന്നാമൻ&oldid=4512529" എന്ന താളിൽനിന്ന് ശേഖരിച്ചത്